പഴയ പാട്ടുകളുടെ റീമിക്‌സിന് എപ്പോഴും ഫാന്‍ ബേസ് കൂടുതലാണ്. യ്യൂട്യുബില്‍ ഇത്തരം റീമിക്‌സ് വീഡിയോകള്‍ ഉണ്ടെങ്കിലും സിനിമയിലേക്ക് എത്തുന്നത് ഒരുപക്ഷേ ലോകേഷ് ചിത്രത്തിലുടെയാണ്...